പി കെ രാഗേഷ് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ

0

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി പി കെ രാഗേഷിനെ തെരഞ്ഞെടുത്തു. മുസ്ലീം ലീഗിന്റെ സി സമീർ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 11 ന് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വരണാധികാരിയായ ജില്ലാ കളക്ടർ പി ബാലകിരണിന്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നത്.

Comments

comments

youtube subcribe