സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നു.

0

തെന്നിന്ത്യന്‍ നടി സാമന്തയും തെലുങ്ക് താരം നാഗചൈതന്യയും വിവാഹിതരാകുന്നു. ഓഗസ്റ്റ് ആദ്യം ഇവരുടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയുടെ മകനാണ് നാഗചൈതന്യ.

Comments

comments