സനൽ ഫിലിപ്പിന്റെ സംസ്‌കാരം ഇന്ന്

വാഹനാപകടത്തെ തുടർന്ന് മരിച്ച മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പിന്റെ അന്ത്യ കർമ്മങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുണ്ടക്കയത്ത് നടക്കും. വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിലായിരുന്നു അന്ത്യം .

ജൂൺ 20ന് ആയിരുന്നു അപകടം. സനൽ സഞ്ചരിച്ചിരുന്ന ഓട്ടോ മറിയുകയായിരുന്നു. അപകടത്തിൽ സുഷുമ്‌നാ നാഡിയ്ക്കും കഴുത്തിനും മാരക പരിക്കേറ്റിരുന്നു. ന്യൂസ് 18 റിപ്പോർട്ടർ ആയിരുന്ന സനൽ ജയഹിന്ദ് ടിവിയിലും റിപ്പോർട്ടർ ചാനലിലും പ്രവർത്തിച്ചിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE