കടകളും മാളുകളും ഇനി മുതല്‍ 24X7

രാജ്യത്തെ സിനിമാ ഹോളുകളും കടകളും മാളുകളും  ഇനിമുത്ല‍ മുഴുവന്‍ സമയവും തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച മാതൃകാ നിയമത്തിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. റെഗുലേഷന്‍ ഓഫ് എംപ്ലോയ്മെന്റ് ആന്റ് കണ്ടീഷന്‍ ഓഫ് സര്‍വീസസ് എന്നാണ് ബില്‍2016 എന്നാണ് നിയമത്തിന്റെ പേര്. നിയമം അനുസരിച്ച് കടക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യാം.

NO COMMENTS

LEAVE A REPLY