അനുരാഗ കരിക്കിന്‍ വെള്ളം ട്രെയിലര്‍ ഇറങ്ങി

ബിജുമേനോന്റെ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആസിഫ് അലി, ആശാ ശരത്, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തില്‍ ഉണ്ട്. വൈക്കം വിജയലക്ഷ്മി പാടിയ നിയോ ഞാനോ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു.

NO COMMENTS

LEAVE A REPLY