ഇടുക്കിയിൽ മരം വീണ് 3 പേർ മരിച്ചു

ഇടുക്കി കുഞ്ചിത്തണ്ണി നെല്ലിക്കാട് ജോൺസൺ എസ്‌റ്റേറ്റിൽ മരം വീണ് മൂന്ന് പേർ മരിച്ചു. ശക്തമായ കാറ്റിനെ തുടർന്നാണ് മരം വീണത്. മരിച്ചവർ തോട്ടം തൊഴിലാളികളാണ്. പുഷ്പ, പാണ്ഡിയമ്മ, മേഴ്‌സി എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE