വാട്ട് ആൻ ഐഡിയ സർ ജി; ഇത് ഞങ്ങളോട് വേണ്ടായിരുന്നു!!

 

ഐഡിയ മൊബൈൽ നെറ്റ് വർക്ക് പണിമുടക്കിയതോടെ ഉപയോക്താക്കൾ വലഞ്ഞു.രാജ്യത്തെമ്പാടും ഐഡിയ നെറ്റ് വർക്ക് ലഭിക്കുന്നില്ല. കോൾ വിളിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ല.കസ്റ്റമർ കെയറിലേക്കും പോലും കോൾ കണക്ട് ആവാത്ത അവസ്ഥയാണ്.

ഇന്ന് രാവിലെ മുതലാണ് ഐഡിയ കണക്ഷനുള്ളവർക്ക് നെറ്റ് വർക്ക് ലഭിക്കാതായത്. താല്ക്കാലിക തടസ്സമെന്ന് കരുതി ആദ്യം പലരും കാര്യമാക്കിയില്ല. എന്നാൽ,മണിക്കൂറുകൾ കഴിഞ്ഞിട്ടും അവസ്ഥയ്ക്ക് മാറ്റമില്ലാതെ വന്നതോടെ അന്വേഷണം ആരംഭിച്ചു. കസ്റ്റമർ കെയറിൽ വിളിക്കാമെന്ന ഐഡിയയും നടക്കാതെ വന്നതോടെ അറിയാവുന്ന ഐഡിയ ടോൾ ഫ്രീ നമ്പരിലൊക്കെ വിളിച്ചു.എന്നിട്ടും നോ രക്ഷ.

3 4 5
2 1

NO COMMENTS

LEAVE A REPLY