”തൽക്കാലം പിൻവലിക്കില്ല”

thachankary-training

ഹെൽമറ്റില്ലാത്ത ഇരുചക്രയാത്രികർക്ക് പെട്രോൾ നല്‌കേണ്ടെന്ന നിർദേശം തൽക്കാലം പിൻവലിക്കില്ലെന്ന് ട്രാൻസ്‌പോർട്ട് കമ്മീണർ ടോമിൻ ജെ തച്ചങ്കരി. നിർദേശങ്ങൾ നടപ്പിലാക്കുമ്പോഴുള്ള പ്രശ്‌നങ്ങൾ ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ടോമിൻ ജെ തച്ചങ്കരി നല്കിയ വിശദീകരണം തൃപ്തികരമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY