അങ്ങനെ ‘ഐഡിയ’യ്ക്കും നറുക്ക് വീണു; ട്രോളോട് ട്രോൾ തന്നെ!!

0

‘ആൻ ഐഡിയ കേൻ ട്രബിൾ യുവർ ലൈഫ്’- കണ്ടുപിടുത്തം ട്രോൾ വിദഗ്ധരുടേതാണ്. മണിക്കൂറുകളോളം നിലച്ചുപോയ ഐഡിയ നെറ്റ് വർക്കിനെക്കുറിച്ച് ഇങ്ങനെയല്ലാതെ പിന്നെങ്ങനെ പറയാൻ എന്നാണ് ഇവരുടെ ചോദ്യം. എല്ലായ്‌പ്പോഴും ട്രോളന്മാരുടെ ഇരയാവാറുള്ള ബിഎസ്എൻഎൽ ഇക്കുറി എല്ലാ ട്രോളിലും ജേതാവാണ്. ഇന്ന് പ്രത്യക്ഷപ്പെട്ട ട്രോളുകളിൽ ചിലത്…

Comments

comments

youtube subcribe