ആന വന്ന് കുശലം ചോദിച്ചതാ!!

കർണാടക വനവകുപ്പ് വളർത്തുന്ന ആന കേരള സർക്കാരിന്റെ ആനവണ്ടിയോട് ഒന്ന് സ്‌നേഹം പ്രകടിപ്പിച്ചതാ. റോഡിൽ തടഞ്ഞുനിർത്തി കുശലം ചോദിക്കാനെത്തിയ ആനയെ കണ്ടതും ഡ്രൈവറുടെ പിടി വിട്ടുപോയി. പിന്നെ സംഭവിച്ചതെന്താന്നല്ലേ,കണ്ടു നോക്കൂ…

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE