ഐഡിയ പ്രശ്‌നം തീരുന്നില്ല

ഐഡിയ നെറ്റവർക്ക് പ്രശ്‌നങ്ങൾ തീരുന്നില്ല. ഇന്നലെ ആറ് മണിക്കൂറോളം നെറ്റവർക്ക് നഷ്ടപ്പെട്ട ഐഡിയ, മൊബൈൽ സംവിധാനം വൈകീട്ടോടെ പുനസ്ഥാപിച്ചെങ്കിലും പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. പലർക്കും കാൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല.

തകരാർ പരിഹരിച്ച് 100 മിനിറ്റ് സൗജന്യമായി ലഭിച്ചെങ്കിലും പലർ്കകുംമ ഈ സൗകര്യവും ഉപയോഗിക്കാനാവുന്നില്ല. ഓഫർ ഉപഭോക്താക്കൾ കൂട്ടത്തോടെ ഉപയോഗിക്കുന്നതാണ് സൗകര്യം തടസ്സപ്പെടാൻ കാരണമെന്നാണ് ഐഡിയയുടെ വിശദീകരണം.

NO COMMENTS

LEAVE A REPLY