ഒടുവില്‍ സെയ്ഫ് പറഞ്ഞു കരീന ഗര്‍ഭിണിയാണ്.

0

ബോളിവുഡിലെ താരജോടികളായ സെയ്ഫ് അലി ഖാനും കരീനയും ഡിസംബറില്‍ ഒരു കു‍ഞ്ഞിന്റെ പിറക്കും. കുറച്ച് നാളുകളായി കരീനയുടെ ഗര്‍ഭം മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു, കഴിഞ്ഞ ദിവസം സെയ്ഫ് അലി ഖാന്‍ തന്നെയാണ് വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ചത്. നാലു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

Comments

comments

youtube subcribe