കലാഭവൻ മണിയുടെ അവസാന തമിഴ് ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി

0

കലാഭവൻ മണി അവസാനമായി അഭിനയിച്ച തമിഴ് ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. പുതുസാ നാൻ പുറന്തേൻ എന്ന ചിത്രമാണ് തമിഴിലെ മണിയുടെ അവസാന ചിത്രം. തമിഴിൽ കൊമേഡിയനായും വില്ലനായും തിളങ്ങിയ മണി പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. മജീദ് അബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Comments

comments