ആറ്റിങ്ങലിൽ യുവാവ് വെട്ടേറ്റ് മരിച്ചു

 

തിരുവനന്തപുരം ആറ്റിങ്ങലിൽ യുവാവിനെ വെട്ടിക്കൊന്നു.മുടപുരം നയനംകോണം അരികത്തുവാർഡിൽ ദിലീപ് ആണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ദിലീപ് അവധിക്ക് നാട്ടിലെത്തിയതാണ്. ഈ മാസം 29ന് മടങ്ങിപ്പോവാനിരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY