വീട്ടമ്മയെ ഫെയ്സ് ബുക്കിലൂടെ പരസ്യമായി അധിക്ഷേപിച്ച് സാബുമോന്‍

0

വീട്ടമ്മയെ ഫെയ്സ് ബുക്കിലൂടെ പരസ്യമായി അധിക്ഷേപിച്ച് സാബുമോന്‍. കലാഭവന്‍ മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ട് എന്ന പറഞ്ഞ യുവതിയെയാണ് സാബുമോന്‍ ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ചിരിക്കുന്നത്. യുവതിയുടെ ഫോട്ടോയും സാബുമോന്‍ കമന്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Comments

comments

youtube subcribe