വായിക്കാം സരിതയുടെ ആത്മകഥ!

0

സരിതാ എസ് നായര്‍ ആത്മകഥ എഴുതുന്നു. കോയമ്പത്തൂര്‍ ജയിലില്‍ എത്തിയപ്പോഴാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തോടൊപ്പം മറ്റ് ഭാഷകളിലും പുസ്തകം ഇറങ്ങും.  പലരും പല പ്രാവശ്യം കഥയെഴുതണം എന്ന ആവശ്യവുമായി തന്നെ സമീപിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു.

Comments

comments