കാനനഛായയിൽ ആട് മേയ്ക്കാൻ ഞാനുമുണ്ട്..!!!!

 

കാനനഛായയിൽ ആടുകളെ മേയ്ക്കുന്നത് ഒരു സിംഹമാണെങ്കിലോ അതെങ്ങനെ നടക്കുമെന്ന് അത്ഭുതപ്പെടേണ്ട. റഷ്യയിലെ ഡാഗസ്റ്റാനിൽ നിന്ന് അത്തരമൊരു കാഴ്ചയുണ്ട്.

മഷ്‌ക എന്ന് പേരുള്ള ഈ സിംഹം ചെറുപ്രായം മുതലേ ഈ ഫാമിലാണ്.പ്രത്യേക പരിശീലനം ലഭിച്ചതോടെ ആട്ടിൻകൂട്ടത്തെ മേയ്ക്കാൻ മഷ്‌ക റെഡി. വളരെ അനുസരണയുള്ള കൂട്ടത്തിലാണ് മഷ്‌കയെന്നും ആടിനെ കൊന്നു തിന്നാറില്ലെന്നും ഫാമിന്റെ ഉടമസ്ഥൻ പറയുന്നു.ദിവസവും രണ്ട് കിലോയോളം ബീഫ് മാത്രമാണ് ആഹാരം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE