വിവാഹിതരാകാൻ ഒരുങ്ങുകയാണോ, ‘ദ വെർജീൻസ്’ കാണാൻ മറക്കല്ലേ

0

ബോളിവുഡ് താരം പീയ ബാജ്‌പേയി പ്രധാന വേഷത്തിലെത്തുന്ന ഷോർട്ട് ഫിലിം ‘ദ വെർജീൻസ്’ സോഷ്യൽ മീഡിയകളിൽ വൈറലാണ്. വിവാഹം നിശ്ചയിച്ച ഒരു പെൺകുട്ടിയുടെ ആശങ്കകളും പ്രവർത്തികളുമാണ് ഷോർട്ട് ഫിലിം. ഹുമാര മൂവീസ് ആണ് ചിത്രം യൂട്യൂബ് വഴി വിതരണം ചെയ്തിരിക്കുന്നത്. അക്ഷയ് ഒബ്‌റോയിയും ചിത്രത്തിലുണ്ട്.

Comments

comments