ഇവരാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു മാതാപിതാക്കള്‍

0

നമ്മുടെ നാട്ടില്‍ മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത വയസ്സില്‍ അമ്മമാരുണ്ടാകുന്നത്. ബ്രിട്ടണടക്കമുള്ള രാജ്യങ്ങളിലും ഇത് സര്‍വ്വസാധാരണമാണ്. എന്നാള്‍ ഒരു വ്യത്യാസം മാത്രം, ഇവിടുത്തെ പോലെ പ്രായപൂര്‍ത്തിയാകാത്ത അമ്മമാര്‍ മാത്രമല്ല സമൂഹത്തിന് മുന്നില്‍ വരുന്നത്. പ്രായപൂര്‍ത്തിയായാലും ഇല്ലെങ്കിലും ആ കു‍ഞ്ഞുങ്ങളുടെ കൂടെ അവരുടെ അച്ഛനും ഉണ്ട്… മുത്തശ്ശനും മുത്തശ്ശിയും ഉണ്ട്.

ഇനി അഥവാ ബലാല്‍സംഗം വഴിയാണ് ഗര്‍ഭിണിയായതെങ്കിലും അവര്‍ സമൂഹത്തില്‍ ഉയര്‍ന്ന ശിരസ്സോടെയാണ് ജീവിക്കുന്നത്. അവര്‍ക്ക് എങ്ങും ഓടിയൊളിക്കേണ്ട. നമ്മുടെ സമൂഹത്തെ പോലെയല്ല അവിടുത്തെ സമൂഹം അവരെ സ്വീകരിക്കുന്നത്.

Comments

comments

youtube subcribe