അഖിലേന്ത്യാ പണിമുടക്കിന് ട്രേഡ് യൂണിയനുകളുടെ ആഹ്വാനം

0

 

പന്ത്രണ്ടിന ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 12ന് അഖിലേന്ത്യാ പണിമുടക്ക് നടത്താൻ പ്രമുഖ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തു. 24 മണിക്കൂർ പണിമുടക്കിൽ രാജ്യം സ്തംഭിക്കുമെന്നാണ് വിലയിരുത്തൽ.വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് അടിയന്തിര പരിഹാരം കാണുക,തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക,സാമൂഹ്യ സുരക്ഷാ പദ്ധതികളും പെൻഷനും നടപ്പാക്കുക തുടങ്ങി 12 ആവശ്യങ്ങളാണ് യൂണിയനുകൾ മുമ്പോട്ട് വയ്ക്കുന്നത്.

Comments

comments

youtube subcribe