വെണ്ണ ശരീരത്തിന് ഗുണമോ ദോഷമോ?

0

രൂചിയേറിയതാണ് വെണ്ണ, പായസത്തിലും, ബ്രെഡിലും മറ്റും വെണ്ണ ചേര്‍ത്ത് കഴിക്കുമ്പോഴുള്ള രുചി മറ്റൊന്നിനും നല്‍കാന്‍ കഴിയില്ല. സത്യമല്ലേ?വെണ്ണയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. മിതമായ അളവില്‍ വെണ്ണ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നതാണ് വാസ്തവം.
വെണ്ണയിലടങ്ങിയിരിക്കുന്ന ലിനോയിക് ആസിഡ്, സ്പിന്‍ഗോലിപിഡ്‌സ് എന്നിവ ക്യാന്‍സര്‍ വരാതെ തടയും. വെണ്ണയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം മൈഗ്രേയ്ന്‍ തടയാന്‍ സഹായിക്കും.
പ്രീമെനിസ്ട്രല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വെണ്ണ നല്ലതാണ്. ഗര്‍ഭിണിയായിരിക്കെ വെണ്ണ കഴിക്കുന്നത് നല്ലതാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് പാല്‍ വര്‍ദ്ധിപ്പിക്കാനും വെണ്ണ ഉത്തമമാണ്. വെണ്ണയുടെ മറ്റ് ഗുണങ്ങള്‍ അറിയാം

Comments

comments

youtube subcribe