കളക്ടര്‍ ബ്രോയെ വാഴ്ത്തി ഫെയ്സ്ബുക്ക് അധികൃതര്‍.

ഫെയ്സ് ബുക്ക് വിവാദം ഒഴിഞ്ഞപ്പോള്‍ കോഴിക്കോട് കളക്ടര്‍ക്കിത് അംഗീകാരത്തിന്റെ നിമിഷം. കളക്ടറിന്റെ കംപാഷനേറ്റ് കോഴിക്കോട് എന്ന ഉദ്യമത്തെ കുറിച്ചാണ് ഫെയ്സ് ബുക്കിന്റെ ഓഫീഷ്യല്‍ പേജില്‍ ഇന്ന് പരാമര്‍ശിക്കപ്പെട്ടത്. കംപാഷണേറ്റ് കോഴിക്കോടിന്റെ ഓപ്പറേഷന്‍ സുലൈമാനി, മണിച്ചിത്രത്തൂണ്‍ തുടങ്ങിയ പദ്ധതികളും പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കളക്ടര്‍ ബ്രോയുടെ ഇന്റര്‍വ്യൂവും പോസ്റ്റിനൊപ്പം ഫെയ്സ് ബുക്ക് ചേര്‍ത്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

When the district collector of Kozhikode in Kerala, Prasanth N, saw the pitiable conditions of his local mental health center, he decided to take action. He created a Facebook Page Collector Kozhikode to mobilize his community to help. In just a year the Page has successfully connected community members to work on a number of social impact projects. These include a project to provide a dignified meal to anyone who is hungry in the town, which has benefited 18,000 people so far, mobilizing of volunteers to help at the city mental hospital, and mobilizing youth to paint the walls of the city. Hear how Kozhikode’s compassion and desire to connect changed lives. ‪#‎CompassionateKozhikode‬

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews