കൊല്ലം കടയ്ക്കലില്‍ പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന്‍ പിടിയില്‍

കടയ്ക്കലില്‍ മൂന്ന് പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരുടെ അമ്മ വിദേശത്ത് ജോലി നോക്കുകയാണ്. സ്ക്കൂളില്‍ നടന്ന കൗണ്‍സിലിംഗിലൂടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE