കബാലി വാട്‌സ് ആപ്പിലുമെത്തി!!

0

 

കബാലിയുമായി ബന്ധപ്പെട്ട പുതിയ പുതിയ വാർത്തകൾ ദിനം പ്രതി വന്നുകൊണ്ടിരിക്കുകയാണ്.രജനീകാന്ത് ആരാധകർ റിലീസിനായി ആകാംക്ഷനിറഞ്ഞ കാത്തിരിപ്പിലുമാണ്. കബാലി വാട്ആപ്പിൽ എത്തിയതാണ് ഏറ്റവും പുതിയ വാർത്ത.വാട്‌സ് ആപ്പ് ഇമോജികളിൽ ഇനി കബാലി ഉണ്ടാവും.KABALI

ഇമോജികളിൽ സ്‌പോർട്‌സ് ഐക്കണിൽ ക്ലിക് ചെയ്താൽ കബാലി എത്തും. കബാലിയിലെ രജനിയുടെ ലുക്കിനു സമാനമാണ് ഈ ഇമോജി. എന്തായാലും ആരാധകർ ഈ ഇമോജി ഏറ്റെടുത്തുകഴിഞ്ഞു.

Comments

comments

youtube subcribe