സുൽത്താനിലെ അഞ്ച് പഞ്ച് ഡയലോഗുകൾ

0

സൽമാൻഖാന്റെ ഏറ്റവും പുതിയ ചിത്രം സുൽത്താൻ നാളെ തിയേറ്ററുകളിലേ ക്കെത്തുകയാണ്. സൽമാൻ ഖാനും അനുഷ്‌ക ശർമയുമാണ് പ്രധാന താരങ്ങൾ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് യാഷ്രാജ് പ്രൊഡക്ഷൻസാണ്. പ്രദർശനത്തിന്റെ ആദ്യ ദിവസങ്ങളിൽതന്നെ 150 കോടി കളക്ഷൻ നേടാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

സൽമാൻ ആരാതകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുൽത്താനിലെ അഞ്ച് കിടിലൻ ഡയലോഗുകൾ ഇതാ…

 

 

 

 

Comments

comments