സമ തട്ടമിടാത്തതെന്താ?ചുട്ട മറുപടിയുമായി ആസിഫ് അലി

0

ഫെയ്സ്ബുക്കില്‍ ഭാര്യയുടെ സാധാരണ ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്ത് ആസിഫ് അലിയുടെ മധുര പ്രതികാരം. സമ തട്ടമിടാത്തതിനുള്ള വിമര്‍ശനം ഫെയ്സ് ബുക്കില്‍ ഇനിയും അണഞ്ഞിട്ടില്ല. അപ്പോഴാണ് ആസിഫ് പുതിയ ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്തത്. അഞ്ച് ഫോട്ടോകളാണ് ഇന്നലെ പുതിയതായി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോകളിലും സമ സാധാരണ വേഷം തന്നെയാണ് അണിഞ്ഞിരിക്കുന്നത്. ഗൃഹലക്ഷ്മി മാസികയുടെ ഫോട്ടോ ഷൂട്ടിനിടെ എടുത്ത ചിത്രങ്ങളാണിവ. ഈ പോസ്റ്റിനു താഴെയും വിമര്‍ശിക്കുന്നവരുടേയും അനുകൂലിക്കുന്നവരുടേയും കുത്തൊഴുക്കാണ്.

5 4 3 2 1

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe