ആകാംക്ഷയ്ക്കും അപ്പുറത്തേയ്ക്ക് ബാഹുബലി 2 ട്രെയിലര്‍

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ  ഫാന്‍ മെയ്ഡ് ട്രെയിലര്‍ ഇറങ്ങി. ചിത്രത്തിന്റെ ത്രില്ലിംഗ് സ്വീക്വന്‍സുകളും ചേര്‍ത്താണ് ട്രെയിലറിന്റെ വരവ്. ബിബിന്‍ ജോസാണ് ഈ ഫാന്‍മെയ്ഡ് ട്രെയിലറിന്റെ സൃഷ്ടാവ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE