ചെറിയ പെരുന്നാള്‍ നാളെ

ഭക്തിയുടെ നോമ്പുനാളുകള്‍ പൂര്‍ത്തിയായി, കേരളത്തില്‍ നാളെ(ബുധന്‍) ചെറിയ പെരുന്നാള്‍. തിങ്കളാഴ്ച ശവ്വാല്‍മാപിറവി കാണാത്തതിനാല്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലെല്ലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി ഇമ്പിച്ചമ്മദ് ഹാജി, സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസലിയാര്‍ തുടങ്ങിയവ്ര‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY