ഇന്ത്യയിലെ സ്വിറ്റ്‌സർലാന്റ്

0
287

ഇന്ത്യയിലുമുണ്ട് സ്വിറ്റ്‌സർലാന്റ്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ ഖജ്ജിർ ഇന്ത്യയിലെ സ്വിറ്റ്‌സർലാന്റ് എന്നാണ് അറിയപ്പെടുന്നത്.

പുൽമേടുകളാലും വനങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്നു ഈ പ്രദേശം. പുൽമേടുകളും കാനനങ്ങളും തടാകങ്ങളും ഒരേ സ്ഥലത്ത് കാണാവുന്ന അപൂർവ്വ പ്രദേശം കൂടിയാണിത്.

NO COMMENTS

LEAVE A REPLY