കണ്ണൂരിൽ ട്രെയിൻ പാളം തെറ്റി

0

കണ്ണൂർ റെയിൽവെ സ്റ്റേഷനു സമീപം എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ എൻജിൻ പാളം തെറ്റി മറിഞ്ഞു .ലോക്കോ പൈലറ്റിനു പരുക്കേറ്റു. ഗാർഡിനു പരുക്കില്ല. ഇന്നു പുലർച്ചെ നാലേകാലോടെ ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളം തെറ്റി. കനത്ത മഴയിൽ കാഴ്ച മറഞ്ഞതാണ് പാളം തെറ്റാൻ കാരണമെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.

TRAIN

Comments

comments

youtube subcribe