കസബയിലെ പാട്ടെത്തി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കസബയിലെ പാട്ട് പുറത്ത്. അയ്യയ്യോ എന്നു തുടങ്ങുന്ന പാട്ടാണ് എത്തിയത്. ഇറങ്ങുന്നതിന് ട്രോളുകളിലൂടെ ഹിറ്റായിരുന്നു കസബയുടെ പോസ്റ്റര്‍. നാളെയാണ് ചിത്രത്തിന്റെ റിലീസ്.

NO COMMENTS

LEAVE A REPLY