ആരാധകർ ഇതു കൂടി കാണണം!!

ആരാധകർ തമ്മിൽ ശത്രുതയും പരസ്പരം ട്രോളിംഗുമൊക്കെ പതിവാണെങ്കിലും മലയാളത്തിന്റെ മിന്നും താരങ്ങൾ മോഹൻലാലും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളാണ്.ലാലിസം വിവാദമായപ്പോൾ ആദ്യം പിന്തുണയുമായെത്തിയത് മമ്മൂട്ടിയായിരുന്നല്ലോ!!Capture

ഇപ്പോഴിതാ പെരുന്നാൾ റിലീസായെത്തുന്ന മമ്മൂട്ടി ചിത്രം കസബയ്ക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആശംസ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലർ മോഹൻലാൽ ഷെയർ ചെയ്യുന്നത്. നിതിൻ രഞ്ജി പണിക്കരുടെ ആദ്യ സംവിധാനസംരംഭം കസബ നാളെ റിലീസാവുകയാണ്.സിനിമയുടെ ഭാഗമായവർക്കെല്ലാം ആശംസകൾ എന്നാണ് ലാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY