ബ്ലേഡ് റണ്ണർ ഓസ്‌കാർ പിസ്റ്റോറിയസിന് ആറ് വർഷം തടവ്

0

കാമുകിയെ വെടിവെച്ചുകൊന്ന ബ്ലേഡ് റണ്ണർ ഓസ്‌കാർ പിസ്റ്റോറിയസിന് ആറ് വർഷം തടവ് ശിക്ഷ വിധിച്ചു. 29 കാരായ പിസ്റ്റോറിയസ് 2013 ലാണ് കാമുകി റീവ സ്റ്റീൻകാമ്പിനെ വെടിവെച്ച കൊന്നത്.

ചെറുപ്പത്തിൽതന്നെ കാലുകൾ മുറിച്ചുകളഞ്ഞ പിസ്റ്റോറിയസ് പൊയ്കാലുകൾ ഉപയോഗിച്ചാണ് നടക്കുന്നത്. എന്നാൽ ആറ് തവണയാണ് പിസ്റ്റോറിയസ് പാരാലിംപിക് ഗോൾഡ് മെഡൽ നേടിയത്.

Comments

comments

youtube subcribe