വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

eid

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകള്‍ക്കും നാളെ(വ്യാഴം) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

NO COMMENTS

LEAVE A REPLY