മോഹന്‍ലാലിന്റെ ജനതാഗ്യാരേജ് മലയാളം ടീസര്‍ എത്തി

പ്രേക്ഷകര്‍ക്ക് ഈദ് സമ്മാനമായി ജനതാ ഗ്യാരേജ് ടീസര്‍ എത്തി. ഇന്നലെയാണ് ചിത്രത്തിന്റെ മലയാളം ടീസര്‍ എത്തിയത്. കൊറത്തല ശിവ ഒരുക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനൊപ്പം ജൂനിയര്‍ എന്‍.ടി.ആര്‍, സാമന്ത, നിത്യാമേനോന്‍, ദേവയാനി, സായികുമാര്‍, റഹ്മാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

NO COMMENTS

LEAVE A REPLY