കബാലി സോംഗ് മേയ്ക്കിംഗ് വീഡിയോ പുറത്ത്

കബാലി എന്ന് കേട്ടാലേ നെരുപ്പ് ഡാ എന്ന പഞ്ച് ലൈനാണ് മനസിലേക്ക് ഓടിയെത്തുക. ടീസറിനു ശേഷം ഇതേ വരികള്‍ ഉള്‍പ്പെടുത്തി പുറത്തിറങ്ങിയ പാട്ടും ഹിറ്റായിരുന്നു. ദാ ഇപ്പോള്‍ അതിന്റെ മേയ്ക്കിംഗ് വീഡിയോയും എത്തി. സിംഗപൂര്‍ ഗായിക ലേഡി കാഷ് ആണ് പാട്ട് പാടിയിരിക്കുന്നത്. പടം എത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടെങ്കിലും ഇങ്ങനെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഇത്തരം ചില ‘റീലീസുകള്‍’ വരുന്നുണ്ടല്ലോ അല്ലേ?

NO COMMENTS

LEAVE A REPLY