കളമശ്ശേരി മെട്രോ സ്റ്റേഷന്റെ പണി അന്തിമഘട്ടത്തിലേക്ക്

0

കളമശ്ശേരി മെട്രോ സ്റ്റേഷന്റെ പണി അന്തിമഘട്ടത്തിലേക്ക്. അതേസമയം കൊച്ചി മെട്രോയ്ക്കായി സൗരോര്‍ജ്ജ പദ്ധതി ഉപയോഗിക്കാന്‍ ധാരണയായിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ നാല് മെഗാ വാട്ട് മെഗാവാട്ട് സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് സ്വകാര്യ സംരഭകരുമായി കെഎംഎംഎല്‍ ധാരണാ പത്രം ഒപ്പിട്ട് കഴിഞ്ഞു. കരാര്‍ പ്രകാരം ഒരു മെഗാവാട്ട് വൈദ്യുതി ഓക്ടോബര്‍ രണ്ടോടെ ലഭ്യമാകും. 27 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഒമ്പത് മാസത്തിനകം പദ്ധതി പൂര്‍ത്തിയാകും.
കളമശ്ശേരി മെട്രോ സ്റ്റേഷന്റെ ചിത്രങ്ങള്‍ കാണാം

൧൨ ൧൧

Comments

comments

youtube subcribe