പ്രണയാതുരമായി കിസ്മത്ത്

0

രാജീവ് രവി നിര്‍മ്മിച്ച് എല്‍ ജെ ഫിലിംസ് തീയറ്ററിലെത്തിക്കുന്ന സിനിമ കിസ്മത്തിന്റെ ടീസര്‍ ഇറങ്ങി. നടന്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍. അവതാരകയും നടിയുമായി ശ്രുമി മേനോനാണ് നായിക. ഒരു യഥാര്‍ത്ഥ കഥയെ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണിത്.
ബി.ടെക് വിദ്യാര്‍ത്ഥിയായ ഇര്‍ഫാന്റേയും. ചരിത്ര ഗവേഷകയായ അനിതയുടേയും പ്രണയമാണ് ചിത്രം.

Comments

comments

youtube subcribe