മധ്യവയസ്‌കനെ സാമൂഹ്യവിരുദ്ധർ കൊലപ്പെടുത്തി

0

തൃശ്ശൂർ ചാവക്കാട് മധ്യവയസ്‌കനെ സാമൂഹ്യവിരുദ്ധർ മർദ്ദിച്ച് കൊലപ്പെടുത്തി. പഞ്ചാരമുക്ക് സ്വദേശി രമേശ് (50) ആണ് മരിച്ചത്.മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments

comments

youtube subcribe