‘ഊഴം’ കാത്ത് ഒരു പ്രതികാരം!!

0

 

പൃഥ്വിരാജ് ജിത്തുജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന റിവഞ്ച് ഡ്രാമ ‘ഊഴം’ ടീസർ പ്രേക്ഷകരിലേക്ക് എത്തി.പ്രതികാരത്തിന് അനേകം മുഖങ്ങളുണ്ട് എന്ന ടാഗ് ലൈനോടെയാണ് ടീസർ എത്തിയിരിക്കുന്നത്.

ബാലചന്ദ്രമേനോൻ,നീരജ് മാധവ്,കിഷോർ സത്യ,ഇർഷാദ്,പശുപതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഫൈൻ ട്യൂൺ പിക്‌ചേഴ്‌സ് ആണ് നിർമ്മിച്ചിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe