സാംകുട്ടിക്കു ജാമ്യം അനുവദിച്ചു

0

സാംകുട്ടിക്കു ജാമ്യം അനുവദിച്ചു. വെള്ളറട വില്ലേജ് ഓഫീസ് തീവച്ചു എന്ന കേസിൽ പ്രതി സാം കുട്ടിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് സാംകുട്ടിക്ക് സൗജന്യ നിയമസഹായം നൽകുന്നുണ്ട്.

Comments

comments