കെ എസ് ആർ ടി സിയ്ക്ക് ആശ്വാസം

ബജറ്റിൽ കെ എസ് ആർ ടി സിയ്ക്ക് ആശ്വാസകരമായ പദ്ധതികൾ. 5 വർഷംകൊണ്ട് കെ എസ് ആർ ടി സിയെ പൂർണ്ണമായും സിഎൻജിയിലേക്ക് മാറ്റുമെന്ന് ധനമന്ത്രി ബജറ്റവതരണത്തിൽ ഉറപ്പു നൽകി.

എറണാകുളം കേന്ദ്രമാക്കി ആയിരം സിഎൻജി ബസുകൾ ഇറക്കാൻ കെ എസ് ആർ ടി സിയ്ക്ക് 500 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. കെ എസ് ആർ ടി സിക്കായി രക്ഷാപാക്കേജും ബജറ്റിൽ പ്രഖ്യാപിച്ചു.

NO COMMENTS

LEAVE A REPLY