പാട്ടും ക്രിക്കറ്റുമല്ല,ഇത് ഫുട്‌ബോളാണ് ബ്രോ!!!

0

ഏ.ആർ.റഹ്മാനും വിരാട് കോഹ്ലിയും ഒന്നിച്ച പ്രീമിയർ ഫുട്‌സാൽ ഫുട്‌ബോളിന്റെ തീം സോങ്ങ് പുറത്തിറങ്ങി.റഹ്മാന്റെ ഗാനത്തിനൊപ്പം ഇരുവരും ചുവട് വയ്ക്കുന്നുണ്ട് ഗാനരംഗത്ത്.നാം ഹേ ഫുട്‌സാൽ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം യൂട്യൂബിൽ ഹിറ്റ് ആയിക്കഴിഞ്ഞു. അടുത്ത മാസം 15നാണ് പ്രീമിയർ ഫുട്‌സാൽ ഫുട്‌ബോൾ ടൂർണമെന്റ് ആരംഭിക്കുന്നത്.

Comments

comments

youtube subcribe