മെട്രോ കോച്ചുകള്‍ എത്തുന്നു.

മെട്രോ കോച്ചുകള്‍ എത്തുന്നു. മുട്ടം യാര്‍ഡിലേക്കാണ് കോച്ചുകള്‍ എത്തുന്നത്. നേരത്തെ എത്തിയ കോച്ചുകളുടെ പരിശീലന ഓട്ടം പൂര്‍ത്തിയായിരുന്നു. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിര്‍മ്മിക്കുന്ന അല്‍സ്റ്റോം കമ്പനിയുടെ പ്ലാന്റില്‍ നിന്നാണ് ഇത് എത്തുന്നത്. ജനുവരി പത്തിനായിരുന്നു ആദ്യത്തെ ട്രെയിന്‍ കൊച്ചിയിലെത്തിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE