മമ്മൂട്ടിയല്ല, മോഹൻലാൽ തന്നെ ഒന്നാമൻ!!

 

മമ്മൂട്ടിയുടെ കസബയ്ക്കായിരുന്നു ആ റെക്കോഡ്. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർ കണ്ട ടീസർ എന്ന ആ ബഹുമതി ഇനി പക്ഷേ മോഹൻലാലിന്റെ ജനതാ ഗാരേജിനാണ്. 99 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷം കാഴ്ച്ചക്കാരിലേക്കാണ് കസബ എത്തിയതെങ്കിൽ ജനതാ ഗാരേജ് 48 മണിക്കൂർ കൊണ്ട് തന്നെ ഏഴ് ലക്ഷത്തിലധികം പേരിലേക്കെത്തിക്കഴിഞ്ഞു.മലയാളത്തിലെ സർവ്വകാല റെക്കോഡാണിത്.മോഹൻലാലിന്റെ ഒഫീഷ്യൽ യൂ ട്യൂബ് ചാനലിലൂടെയാണ് ജനതാ ഗാരേജ് ട്രെയിലർ പ്രേക്ഷകരിലേക്കെത്തിയത്.


NO COMMENTS

LEAVE A REPLY