ക്യാമറ അറിയാതെ മോഷ്ടിക്കാൻ നിന്നാൽ ഇങ്ങനെയിരിക്കും

0

ആലപ്പുഴയിലെ മാന്നാറിൽ കഴിഞ്ഞ ദിവസം നടന്ന മോഷണം തൊട്ടടുത്ത കടയിലെ സിസിടിവിയിൽ കുടുങ്ങിയപ്പോൾ. പട്ടാപ്പകൾ നടന്ന മോഷണത്തിൽ ക്യാമറയുള്ളത് മോഷ്ടാക്കൾ അറിഞ്ഞില്ലെന്നു തോനുന്നു. എന്തായാലും അവരറിഞ്ഞില്ലെങ്കിലും ലോകം മുഴുവൻ അറിഞ്ഞു കഴിഞ്ഞു അവിടെ ഒരു ക്യാമറ ഉണ്ടായിരുന്നെന്നു.

Comments

comments

youtube subcribe