ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷനിൽ മോഡി

0

ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്ന കാലത്ത് ഗാന്ധിജിയെ ട്രെയിനിൽനിന്ന് ഇറക്കിവിട്ട റെയിൽവേ സ്റ്റേഷനിലേക്ക് മോഡി യാത്ര നടത്തി. ട്രെയിൽ തന്നെ യാത്ര ചെയ്താണ് മോഡി സ്റ്റേഷനിലെത്തിയത്. പീറ്റർമറിറ്റ്‌സ്ബർഗിൽ റെയിൽവേ സ്‌റ്റേഷനിൽ
വെച്ചാണ് ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ടത്.

വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി, പ്രിട്ടോറിയയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഇരു രാഷ്ട്രതലവൻമാരും സംയുക്ത വാർത്താ സമ്മളനവും നടത്തിയിരുന്നു.

modi Cm6by4pUcAAebNx Cm6by9pUkAA0kga

Comments

comments