പ്രേതം ഉണ്ട്!!!!

 

ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം പ്രേതത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ഒടുവിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്നതാവും ചിത്രമെന്ന് സംവിധായകൻ പറയുന്നു.ആഗസ്ത് 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

NO COMMENTS

LEAVE A REPLY