മെസ്സി… കാവിലെ പാട്ടുമത്സരത്തിന് കാണാം

ഫുട്‌ബോൾ മലപ്പുറത്തുകാർക്ക് ഹരമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇത് അൽപം കടന്നുപോയില്ലേ എന്ന് സംശയം. മെസ്സി മലപ്പുറത്തെങ്ങാൻ ജനിച്ചിരുന്നെങ്കിൽ എങ്ങനൊകുമെന്ന് കാണിച്ചുതരികയാണ് മലപ്പുറത്തുനിന്നുള്ള ഒരു ട്രോൾ.

മെസ്സിയുടെ കൂട്ടികാരൻ അദ്ദേഹത്തെ തേടി മലപ്പുറത്തെ വീട്ടിലേക്ക് വിളിക്കുന്നതും ഉമ്മ നൽകുന്ന മറുപടിയുമാണ് ട്രോൾ. പന്തുകളിയിൽ തോറ്റ് തല്ലുവാങ്ങിക്കിടക്കുന്ന മകനെ ഓർ്തത് വിതുമ്പുന്ന ഉമ്മയാണ് മറുവശത്ത് മറുപടി നൽകുന്നത്.

കോപ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതിനെ തുടർന്ന് മെസ്സി അന്താരാഷ്ട്ര ഫുട്‌പോളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY