സൽമാൻ ഖാൻ വരച്ച 15 ചിത്രങ്ങൾ

0

എത്ര പേർക്കറിയാം സൽമാൻ ഒരു കിടിലൻ പെയിന്റർ ആണെന്ന്. അറിയില്ലെങ്കിൽ ഇതാ കേട്ടോളൂ സൽമാൻ ഒരു കിടിലൻ പെയിന്ററാണ്. ബഹുമുഖ പ്രതിഭയായ ബി ടൗൺ ബാച്ചിലർ സൽമാൻ ഖാൻ വരച്ച ചിത്രങ്ങൾ അദ്ദേഹത്തിന്റ സിനിമകൾ പോലെതന്നെ സുന്ദരമാണ്. കോടിക്കണക്കിന് വിലയ്ക്കാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിറ്റു പോകുന്നത്.

Comments

comments